ഞാന്‍ തുമ്പപ്പൂ . എന്നെ നിങ്ങള്‍ അറിയില്ല . എനിക്ക് നിങ്ങളെയും. പക്ഷെ നാളെ നാം അപരിചിതരായി തുടരാന്‍ പാടില്ല. അതിനു വേണ്ടി ഞാന്‍ പുതിയതായി കണ്ടെത്തിയ ഉപാധിയാണ് ഇത് . തുടക്കകരനാണ്, ക്ഷമിക്കുക തെറ്റുകളുണ്ടെങ്കില്‍ . ഇനിയുള്ള നാളുകളില്‍ ഞാനും കുറിക്കാം അക്ഷരങ്ങളുടെ മായിക ലോകത്തില്‍ ,അയഥാര്‍ത്ഥമാണെങ്കില്‍ കൂടി , ചില അപൂര്‍ണമായ വാചകങ്ങള്‍ ...ഇനി എന്നെക്കും എന്നെക്കുമായി ഇവിടെ ഒരിക്കലും
പൊടി പിടിക്കാതെ ചിതലരിക്കാതെ ഇവിടെ തന്നെ നിലനില്കാന് വേണ്ടി മാത്രം..ഞാനെന്ന വ്യക്തിയുടെ ഉടലിലെ ഉയിരിനെ കാലം കീഴെടിയാലും എന്റെ മനസ്സ് ഇവിടെ തന്നെ കാണും സ്പര്‍ശിക്കാനാകാത്ത ഈ താളുകളില്‍..ചിലര്‍ക്ക് ചിരിച്ചു തള്ളാനും , മറ്റു ചിലര്‍ക്ക് ഒരു നിമിഷത്തെക്കെങ്കിലും ചിന്തിക്കാനും..അങ്ങനെ പലതിനും വേണ്ടി ഒരു പിടി വാക്കുക്കള്‍ !!